Blog
29 July 2010
3 Comments »
34 + 6 = 40
6 + 34 = 40
നിഷ്പക്ഷത പുലര്‍ത്താന്‍ കഴിയുന്നത് രണ്ട് വിഭാഗത്തിനാണ്.
ഒന്ന് ഇരുപക്ഷത്തേക്കാള് അറിവുള്ളവര്‍ക്ക്
മറ്റൊന്ന് ഒന്നും അറിയാത്തവര്‍ക്ക്
ഈ രണ്ടു വിഭാഗത്തിലും പെടാത്ത ഒരാളാണ് ഞാന്‍
എന്നെപ്പോലെ പരസഹസ്രം ആളുകള്‍ ഉണ്ടാകുമല്ലോ.
ഞാന്‍ സുന്നി മുസ്ലിം ആണ്.
കേരളത്തിലെ ഒരു പുരാതന...
Read more »
3 July 2010
No Comment »
Atoor Ibrahim Tangal, most respected religious head of Sunni sect, Islam has decided to stay away from the wedding ceremonies of community’s rich and elite as he was deeply moved...
Read more »
28 June 2010
No Comment »
ചെമ്മനാട് പൌരാവലി എന്ത് പൌരപ്രവര്ത്തനമാണ് ചെയ്തിരിക്കുന്നത്? നാടിന്നഭിമാനയായ ഒരു മഹാ പ്രതിഭയായിരുന്നു മഹാനായ ഖാസി സി എം അബ്ദുല്ലഹ് ഉസ്താദ് അവറുകള്‍. അദ്ദേഹത്തിന്റെ മരണം സമൂഹത്തില്‍ തീര്‍ത്ത വേദന ഘനീഭവിച്ചു നില്ക്കുന്നു..ഏവരും ആ മഹാന്റെ മരണത്തിന്റെ കാരണം കാണിച്ചുതരാന്‍ മുട്ടാത്ത വാതിലുകളില്ല...
Read more »
12 February 2010
1 Comment »
.... ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ടെക്നോളജി കടന്നുവരുന്നതോടൊപ്പം ലോകം ചുരുങ്ങി വിരല്‍ത്തുമ്പില്‍ എത്തിനില്ക്കുമ്പോള്
അറിയാതെ കൈ ഒന്നു വിറയ്ക്കുന്നില്ലേ? എല്ലാം കൈക്കുമ്പിളില്‍ ആകുമ്പോള്‍ നമ്മുടെ സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ എത്തുമ്പോള്‍ പകച്ചു നില്‍ക്കാനേ കഴിയൂ.
ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍...
Read more »
11 February 2010
No Comment »
ഈ രാത്രി ഇരുട്ടറയുടെതാണ്.... നിറങ്ങള്‍ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല് കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്‍ക്കൂര.... പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും...
Read more »
11 February 2010
No Comment »
ഒരു മനുഷ്യന് പ്രമുഖ പണ്ഡിതന് ഇബ്രാഹീം ഇബിനു അദ്ഹം(റ) അടുത്തുവന്നു ഇങ്ങനെ പറഞ്ഞു:�
''ഓ ശെയ്ഖ് എന്റെ ദേഹേച്ച എന്നെ അല്ലാഹുവിന്റെ കല്പനകള്ക്ക് എതിര് പ്രവര്‍ത്തിക്കാന്‍, പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, അതിനാല്‍ എനിക്ക് വല്ല ഉപദേശവും നല്‍കണം''.�
ഉടനെ മഹാന് പറഞ്ഞു നിനക്കങ്ങനെ പാപം...
Read more »
Copyright © 2010 Kerala Islamic Room. All Rights Reserved.
Powered by 