About KERALA-ISLAMIC-CLASS-ROOM®©

കേരളത്തിലെ ആധികാരിക മത പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്ധ്യാര്‍ഥി വിംഗ് സമസ്ത കേരള സുന്നി വിദ്യാര്‍ഥി ഫെടെരറേന്‍റെ ആശീര്‍വാദത്തോടെ വളരെ നല്ല നിലയില്‍ പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാനിന്നീ മഹത്തായ പ്രബോധന സംരംഭം. ദിവസേനയുള്ള ഫിഖ്‌ഹു ക്ലാസ് ഇതിന്റെ പുരോഗതിയില്‍ എടുത്തു പറയേണ്ടതാണ്. പ്രശസ്ത പണ്ടിതരായ c നൂര്‍ ഫൈസി നയിക്കുന്ന ഫിക്ഹ ക്ലാസ്സിലൂടെ സംശയ നിവാരണം നടത്തി സംതൃപ്തി നേടിയവര്‍ ധാരാളമാണ്. ഇസ്‌ലാമിക പ്രബോധനം നാമോരോരുത്തരുടെയും ബാധ്യതയാണല്ലോ? സാധ്യമായ എല്ലാ വഴികളും ഈ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താന്‍ നാഥന്‍ നമുക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു. താങ്കളുടെ രക്ഷിതാവിന്റെ വഴിയിലേക്ക് തന്ത്രം കൊണ്ടും നല്ല നിലയിലുള്ള ഉപദേശങ്ങള്‍ കൊണ്ടും ക്ഷണിക്കുക എന്ന ദൈവിക വചനം ഈ ആശയത്തെ ബലം കൂട്ടുന്നു. വിവര സാങ്ങേതിക വിദ്യ അതിന്റെ പാരമ്യതയില്‍ നില്‍കുന്ന ഒരു കാലത്താണല്ലോ നാമിന്നു ജീവിക്കുന്നത്. ലോകത്തിന്റെ ഇതു കോണും ഇന്ന് നമ്മുടെ ഒരു മൗസ് ക്ലിക്കില്‍ മുന്നില്‍ വന്നെത്തുന്നു. ഇത്രയൊക്കെ അള്ളാഹു അനുഗ്രഹങ്ങള്‍ ചോരിഞ്ഞിട്ടും നല്ലൊരു വിഭാഗം ഇത്തരം സൌകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നതൊരു ദു:ഖ സത്യമാണ്. ഇവിടെയാണ് KERALA-ISLAMIC-CLASS-ROOM®© ന്റെ പ്രസക്തി. അലക്ഷ്യമായി ഇന്റര്‍നെറ്റ്‌ സര്‍ഫിംഗ് നടത്തുന്നവരുടെ മുന്നില്‍ ഒരു മൗസ് ക്ലിക്കില്‍ ഒരു ഓണ്‍ലൈന്‍ ഇസ്ലാമിക് ക്ലാസ്സ്‌ റൂം. beyluxe messenger ന്‍റെ സഹായത്തോടെയുള്ള ഈ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം ഇപ്പോള്‍ അതിന്റെ പുരോഗതിയിലേക്കുള്ള പാതയിലാണ്.

 table


    An Islamic Class Room promoting ideas of Ahlussunnah wal Jama’a on the banner of “SAMASTHA KERALA SUNNI STUDENTS FEDERATION”..lectures by the famous islamic sunni scholers like     Usthad  Abdusslam baqavi..Usthad noor faisy ,Usthad Abdul jaleel darimi..T H darimi , Ashraf maulavi, Siddeq faisi nadvi , Abdul vajid rahamni , C.V Rahman,…in defferent sessions….. fiqh class . thajweed class …ahlusunnah question & answer session …..etc class room will be open from 6am[uae] 7.30am[ind]**********************************   Contact Us : info@keralaislamicroom.com

  • മുസ്ലിം ഭീകര വാദത്തിന്റെ താഴ്വേരുകള്‍

    മുസ്ലിം   ഭീകരവാദത്തിന്റെ  ...

  • പണ്ഡിത ജ്യോതിസ്

    പണ്ഡിത ലോകത്തെ സൂര്യന്‍ ..കേരള മുസ്ലിങ്ങളുടെ  അഭിമാനം  ...പുത്തനാശയക്കരുടെ പേടി സ്വപ്നം ക്രിസ്ത്യന്‍ മിഷനറിമാരുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി സത്യത്തെ...

  • സത്യധാര

    സാമൂഹ്യ  കൈരളിക്കു പവിത്രമായ ഒരു വായന  സംസ്കാരം സമ്മാനിച്ച സത്യാധാര  S K S S F ന്‍റെ മുഖ...

Copyright © 2010 Kerala Islamic Room. All Rights Reserved.

Powered by